Surprise Me!

ഇന്ത്യ തകരുന്നു; മോദിയുടെ ഉപദേശകന്‍ സമ്മതിച്ചു | News Of The Day | Oneindia Malayalam

2019-05-09 110 Dailymotion

indias economy to fall predicts member of pm narendra modis think tank<br />ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്ന നിര്‍ണായക വെളിപ്പെടുത്തലാണ് ഇന്നത്തെ പ്രധാന വാര്‍ത്തകളിലൊന്ന്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സംഘത്തിലെ പ്രമുഖന്‍ രതിന്‍ റോയ് ആണ് ഇക്കാര്യം സമ്മതിച്ചത്. രാജ്യം പുരോഗതി കൈവരിക്കുന്നുവെന്ന് നരേന്ദ്ര മോദി സര്‍ക്കാരും ബിജെപി നേതാക്കളും തുടര്‍ച്ചയായി അവകാശപ്പെടുന്നതിനിടെയാണിത്.<br />

Buy Now on CodeCanyon